വിക്കിപീഡിയയിൽ
അപത്യം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

അപത്യം

പദോൽപ്പത്തി: (സംസ്കൃതം) +പത്യ
  1. പിതൃക്കൾ നരകത്തിൽ പോകാതെ നോക്കുന്നവൻ, പുത്രൻ;
  2. സന്താനം
  3. ശിശു
"https://ml.wiktionary.org/w/index.php?title=അപത്യം&oldid=288968" എന്ന താളിൽനിന്ന് ശേഖരിച്ചത്