അപന്യാസം (സംഗീതം)

  1. രാഗദശപ്രാണങ്ങളിൽ ഒന്ന്.
  2. രാഗത്തിന് പ്രാചീന ഭാരതീയാചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ള പത്തു ലക്ഷണങ്ങളിൽ ഒന്ന്.
  3. ഒരു രാഗമോ ഗാനമോ ആലപിക്കുമ്പോൾ ഇടയ്ക്കിടയ്ക്കുള്ള വിശ്രാന്തി ഏതൊരു സ്വരത്തിലാണോ ആ സ്വരം.

പദോത്പത്തി

തിരുത്തുക

സംസ്കൃതം: അപ‌+ന്യാസം

വിക്കിപീഡിയയിൽ
അപന്യാസം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=അപന്യാസം&oldid=218086" എന്ന താളിൽനിന്ന് ശേഖരിച്ചത്