അപഭ്രംശം

  1. അധഃപതനം, വീഴ്ച
  2. തരംതാഴൽ, സ്ഥാനഭ്രംശം
  3. വ്യാകരണപ്രകാരം ശുദ്ധമല്ലാത്ത പദം, അപശബ്ദം
  4. പ്രാകൃതഭാഷകളിൽ ഒന്ന്, സംസ്കൃതം ഒഴികെയുള്ള ഭാഷ

പദോത്പ്പത്തി

തിരുത്തുക

സംസ്കൃതം: അപ+ഭ്രംശ

വിക്കിപീഡിയയിൽ
അപഭ്രംശം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=അപഭ്രംശം&oldid=218087" എന്ന താളിൽനിന്ന് ശേഖരിച്ചത്