അപവാരകം

പദോൽപ്പത്തി: (സംസ്കൃതം) അപ+വാരക
  1. ആച്ഛാദനം, മറ;
  2. തിരശ്ശീലകൊണ്ടു മറച്ച സ്ഥലം
"https://ml.wiktionary.org/w/index.php?title=അപവാരകം&oldid=289181" എന്ന താളിൽനിന്ന് ശേഖരിച്ചത്