പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മറ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
1.2.2
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മറ
പദോൽപ്പത്തി:
മറയ്ക്കാനായ്
ഉപയോഗിക്കുന്നത്
മൂടി
,
തിര
ചാരി
വക്കുന്ന തരത്തിലുള്ള
വാതിൽ
രഹസ്യം
,
ഒളിവ്
,
ഒളിസങ്കേതം
കക്കൂസ്
(
മറപ്പുര
)
നിഴൽ
അടയാളം
,
പുള്ളി
മങ്ങിയ
നിറം
വേദം
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
shade
,
mask
,
hide
,
shield
പ്രയോഗങ്ങൾ
തിരുത്തുക
ഉദാ: ആൾമറ-
ആൾ
ഉയരംഉള്ള
മറ
പുകമറ-
പുകയുടെ
മറ- താത്കാലിക മറ
മറപ്പുര- മറയുള്ള
പുര
-
കക്കൂസ്
മറ
നീക്കുക
മറയ്ക്കിരിക്കുക