മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അപഷ്ഠു

പദോൽപ്പത്തി: (സംസ്കൃതം) അപ+ഷ്ഠു
  1. വിപരീതമായ;
  2. ഇടത്തുള്ള;

നാമം തിരുത്തുക

അപഷ്ഠു

  1. കാലം, സമയം
"https://ml.wiktionary.org/w/index.php?title=അപഷ്ഠു&oldid=289225" എന്ന താളിൽനിന്ന് ശേഖരിച്ചത്