മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അപർത്തു

പദോൽപ്പത്തി: (സംസ്കൃതം) അപ+തു
  1. അകാലികമായ, അവസരം പിഴച്ച;
  2. തീണ്ടാരി നിലച്ച.

നാമം തിരുത്തുക

അപർത്തു

  1. തെറ്റായ കാലം
"https://ml.wiktionary.org/w/index.php?title=അപർത്തു&oldid=289627" എന്ന താളിൽനിന്ന് ശേഖരിച്ചത്