മലയാളം തിരുത്തുക

നാമം തിരുത്തുക

അബ്ജഭോഗം

പദോൽപ്പത്തി: (സംസ്കൃതം) അബ്ജ+ഭോഗ
  1. താമരക്കിഴങ്ങ്;
  2. കവടി
"https://ml.wiktionary.org/w/index.php?title=അബ്ജഭോഗം&oldid=289685" എന്ന താളിൽനിന്ന് ശേഖരിച്ചത്