കവടി
മലയാളം
തിരുത്തുകനാമം
തിരുത്തുകകവടി
- ശംഖുവർഗത്തിൽപ്പെട്ട ഒരു ചെറിയ ജലജീവി;
- (പ്ര) കവടിനിരത്തുക,-പരത്തുക, -വയ്ക്കുക = ഗണിക്കുക, പ്രശ്നം വയ്ക്കുക. കവടിപറയുക = ഗണിച്ച് ഭാവിഫലം പറയുക. കവടിക്കാർ = ജോത്സ്യന്മാർ
നാമം
തിരുത്തുകകവടി
- ഒരു പഴയ നാണയം;
- ഇനാമൽ. ഉദാ: കവടിപ്പിഞ്ഞാണം, കവടിപ്പാത്രം;
- ഒരുതരം കളി, കവിടിപാടുക, -പറയുക;
- കവരം
നാമം
തിരുത്തുകകവടി