ഉച്ചാരണം

തിരുത്തുക

അഭിനയം

  1. ആട്ടം, നാട്യം, അഭിപ്രായത്തെ കൈമുദ്ര മുതലായതുകൊണ്ടു വെളിപ്പെടുത്തൽ. (പര്യാ:- വ്യഞ്ജകം.) (നാട്യ) ആംഗികം. സാത്വികം, വാചികം, ആഹാര്യം എന്ന് അഭിനയം നാലുവിധം (അഭിനയ ചതുഷ്ടയം) 'ഒട്ടേറെക്കാലയായാലഭിനയവിഷയേ ചെറ്റു സാമർത്ഥ്യമുണ്ടാം' (ച. ച) 'നാട്യാഭിനയം', 'പൂർവ്വാഭിനയം'
  2. ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും ഉള്ള നാട്യം, കപടഭാവം.

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: acting



  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=അഭിനയം&oldid=552198" എന്ന താളിൽനിന്ന് ശേഖരിച്ചത്