പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അഭിലാഷം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അഭിലാഷം
ഏതെങ്കിലും ഒരു വസ്തുവോ കാര്യമോ കിട്ടണമെന്നുള്ള മനോഗതി.
ആഗ്രഹം
അഭിലാഷാധിക്യത്തിനു ആശ എന്നു പേർ
വിപ്രലംഭശ്രംഗാരത്തിൽ പത്ത് അവസ്ഥകളിൽ ആദ്യത്തേത്. (പ്രിയനോട് ചേരാനുള്ള
ഇച്ഛ
)
ചെരിച്ചുള്ള എഴുത്ത്