മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അഭിവ്യാപ്ത

പദോൽപ്പത്തി: (സംസ്കൃതം) അഭി+വ്യാപ്ത
  1. വ്യാപിച്ച, ഉൾക്കൊണ്ട, ചുറ്റും പരന്ന
"https://ml.wiktionary.org/w/index.php?title=അഭിവ്യാപ്ത&oldid=289742" എന്ന താളിൽനിന്ന് ശേഖരിച്ചത്