ഉപസർഗ്ഗം

തിരുത്തുക

നേരേ, നേർക്കു നേരേ,മീതെ, അടുക്കൽ, അഭിമുഖമായി, ചുറ്റും, ഏറ്റവും, മികച്ച, ശ്രേഷ്ഠമായ തുടങ്ങിയ അർത്ഥങ്ങൾ വരാൻ വേണ്ടി മറ്റു പദങ്ങൾക്കു മുമ്പിൽ ചേർക്കുന്ന ഉപസർഗ്ഗം.

'അഭിപൂജാഭൃശാർത്ഥേച്ഛാ സൗമ്യാഭിമുഖ്യ സൗരൂപ്യ വചനാഹാരസ്വാദ്ധ്യായേഷു' - എന്നു് ഗണരത്നമഞ്ജരി.

ഗ്രീക്ക് cf. (Amphi-)

ലത്തീൻ cf. ob-

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക

അഭികൻ, അഭികരണം, അഭികർത്താവ്, അഭികാംക്ഷ, അഭികമ്പനം, അഭികാബ്ജൻ, അഭികാമം, അഭികൃതി, അഭികുടിലം, അഭികൃത്വാവ്, അഭികൃത്വരി, അഭികേന്ദ്രക, അഭിക്രന്ദം, അഭിക്രന്ദനം, അഭിക്രമം, അഭിക്രമണം, അഭിക്രീഡാസ്ഥാനങ്ങൾ (അഭിസരണസ്ഥാനങ്ങൾ), അഭിക്രോശം, അഭിക്രോശകൻ, അഭിക്ഷിപ്ത, അഭിക്ഷേപം, അഭിഖ്യാ, അഭിഖ്യാത, അഭിഖ്യാനം, അഭിഗ, അഭിഗനാഡി, അഭിഗത, അഭിഗമ, അഭിഗമനം, അഭിഗമനകുല്യ, അഭിഗമനരന്ധ്രം, അഭിഗമ്യ, അഭിഗരം, അഭിഗർജ്ജനം, അഭിഗീത, അഭിഗുപ്ത, അഭിഗുപ്തി, അഭിഗൂർത്തി, അഭിഗോപ്താവ്, അഭിഗ്രസ്ത, അഭിഗ്രസനം, അഭിഗ്രഹം, അഭിഗ്രഹണം, അഭിഘർഷണം, അഭിഘാതം, അഭിഘാതശോഫം, അഭിഘാതി, അഭിഘാരം, അഭിചര, അഭിചരണം, ആഭിചാരം, അഭിചാരകൻ, അഭിചാരി, അഭിചാരികൻ, അഭിചാരിക, അഭിചാരിണി, അഭിചോദിത, അഭിച്ഛായം, അഭിജനകൻ, അഭിജനത, അഭിജനത്വം, ആഭിജാത്യം, അഭിജനം, അഭിജന്മം, അഭിജന്മത്വം, അഭിജാത, അഭിജാതൻ, അഭിജാതവിഹിതത്രയം, അഭിജാതി, അഭിജിത്ത്, അഭിജിന്മുഹൂർത്തം, അഭിജിഹ്വിക, അഭിജുഷ്ടാ, അഭിജ്ഞ, അഭിജ്ഞത,അഭിജ്ഞാ, അഭിജ്ഞാത, അഭിജ്ഞാതാ, അഭിജ്ഞാതാവ്, അഭിജ്ഞാനം, അഭിജ്ഞാനശാകുന്തളം, അഭിജ്ഞാപക, അഭിജ്ഞേയ, അഭിഡീന, അഭിതപിക്കുക, അഭിതാപം, അഭിതപ്ത, അഭിതരൻ, അഭിതരാം, അഭിതഃ, അഭിതർപ്പണം, അഭിതാമ്ര, അഭിദക്ഷിണം, അഭിദളകേസര, (X അപദളകേസര), അഭിദാതാവ്, അഭിദ്രവം, അഭിദ്രുത, അഭിദ്രവം, അഭിദ്രുതി, അഭിദ്രോഹം, അഭിധ, അഭിധർമ്മം, അഭിധാരണം, അഭിധാനം, അഭിധാനകോശം, അഭിധാനകം, അഭിധായ, അഭിധാരക, അഭിധാവക, അഭിധാവനം, അഭിധൃത, അഭിധേയ, അഭിധേയം, അഭിധ്യാ, അഭിധ്യാനം, അഭിനന്ദകൻ, അഭിനന്ദനം, അഭിനന്ദനീയം, അഭിനമിക്കുക, അഭിനയം, അഭിനയചതുഷ്ടയം, അഭിനയിക്കുക, അഭിനയാനുകരണം, അഭിനവ, അഭിനവകാളിദാസൻ, അഭിനവപയസ്സ്, അഭിനവപാണിനി, അഭിനവവ്യാസൻ, അഭിനിധാനം, അഭിനിയുക്ത, അഭിനിയോഗം, അഭിനിർമുക്ത, അഭിനിര്യാണം, അഭിനിവിഷ്ട, അഭിനിവേശം, അഭിനിവേശനം, അഭിനിഷ്ക്രമണം, അഭിനിഷ്പതനം, അഭിനിഹ്നവം, അഭിനീത, അഭിനീതൻ, അഭിനീതം, അഭീനീതി, അഭിനുത, അഭിനേതാവ്, അഭിനേതൃ, അഭിനേറ്റ്രി, അഭിന്യാസ, അഭിന്യാസം, അഭിപതനം, അഭിപതിക്കുക, അഭിപത്തി, അഭിപത്മ, അഭിപന്ന, അഭിപന്നത, അഭിപുഷ്പം, അഭിപൂരണം, അഭിപൂർണ്ണ, അഭിപൂർത്തി, അഭിപൂർവ്വം, അഭിപ്രണയം, അഭിപ്രതപ്ത, അഭിപ്രവർത്തനം, അഭിപ്രായം, അഭിപ്രായക്കാരൻ, അഭിപ്രായഗതി, അഭിപ്രായപ്രമാണം, അഭിപ്രീതി, അഭിപ്രേത, അഭിപ്രേതാർത്ഥം, അഭിപ്രോക്ഷണം, അഭിപ്ലവം, അഭിബുദ്ധി, അഭിഭ, അഭിഭംഗം, അഭിഭവം, അഭിഭാരം, അഭിഭാഷകൻ, അഭിഭാഷകവൃത്തി, അഭിഭാഷണം, അഭിഭൂത, അഭിഭൂതൻ, അഭിഭൂതി, അഭിമതം, അഭിമതാ, അഭിമതി, അഭിമന്ത്രണം, അഭിമന്ത്രിത, അഭിമന്യു, അഭിമരൻ, അഭിമരം, അഭിമർദ്ദം, അഭിമർശം, അഭിമർശനം, അഭിമർഷം, അഭിമർഷണം, അഭിമാതി, അഭിമാത്രൻ, അഭിമാദം, അഭിമാനക്കുടുക്ക, അഭിമാനതിമിരം, അഭിമാനഭംഗം, അഭിമാനി, അഭിമാനിനി, അഭിമാനിതം, അഭിമുഖം, അഭിമുഖത, ആഭിമുഖ്യം, അഭിമുഖപ്രയാനം, അഭിമുഖീകരിക്കുക, അഭിമീലനം, അഭിമോദം, അഭിയാതി, അഭിയാസ്യൻ, അഭിയുക്ത, അഭിയുക്തവചനം, അഭിയോക്താവ്, അഭിയോക്ത്രി, അഭിയോഗം, അഭിയോഗപത്രം, അഭിയോഗി, അഭിരക്ഷ, അഭിരത, അഭിരതി, അഭിരന്ധ്രം, അഭിരാമം, അഭിരാമ,അഭിരാമി, അഭിരാമൻ, അഭിരാമത, ആഭിരാമ്യം, അഭിരാമമണി, അഭിരുചി, അഭിരുചിതം, അഭിരുചിതൻ, അഭിരുചിവാദം, അഭിരുച്യ, അഭിരുതം, അഭിരൂപ, അഭിരൂപഭൂയിഷ്ഠഃ, അഭിലംഘനം, അഭിലംബം, അഭിലഷണീയം, അഭിലാഷം, അഭിലഷിക്കുക, അഭിലഷിതം, അഭിലാപം, അഭിലാപനം, അഭിലാവം, അഭിലാഷി, അഭിലാഷിണി, അഭിലാഷുക, അഭിലിഖിതം, അഭിലീനം, അഭിലുളിതം, അഭിലൂത, അഭിവക്താവ്, അഭിവചനം, അഭിവന്ദനം, അഭിവന്ദിത, അഭിവന്ദനീയം, അഭിവയസ്സ്, അഭിവാഞ്ഛ, അഭിവാഞ്ഛിതം, അഭിവാദക, അഭിവാദകൻ, അഭിവാദിക, അഭിവാദം, അഭിവാദനം, അഭിവാദ്യം, അഭിവസനം, അഭിവാസം, അഭിവിനീത, അഭിവിന്നാ, അഭിവിമാന, അഭിവിശ്രുത, അഭിവീക്ഷകൻ, അഭിവീത, അഭിവൃദ്ധ, അഭിവൃദ്ധി, അഭിവൃദ്ധികരം, അഭിവ്യക്ത, അഭിവ്യക്തത, അഭിവ്യക്തി, അഭിവ്യഞ്ജക, അഭിവ്യഞ്ജനം, അഭിവ്യാദാനം, അഭിവ്യാപ്ത, അഭിവ്യാപ്തി, അഭിശപനം, അഭിശാപം, അഭിശപിക്കുക, അഭിശപ്ത, അഭിശസ്തകകൻ, അഭിശസ്തക, അഭിശസ്തി, അഭിശാപം, അഭിശാപനം, അഭിശാപജ്വരം, അഭിശിരോഗ്ര, അഭിശീതീത, അഭിശ്രവണം, അഭിഷംഗം, അഭിഷംഗജ്വരം, അഭിഷവം, അഭിഷവണം, അഭിഷസ്തി, അഭിഷിക്ത, അഭിഷുതം, അഭിഷേകം, അഭിഷേചനം, അഭിഷേണനം, അഭിഷേധം, അഭിഷ്ടവം, അഭിഷ്ടുത, അഭിഷ്യന്ദ, അഭിഷ്യന്ദം, അഭിഷ്യന്ദവമനം, അഭിഷ്യന്ദി, അഭിഷ്യന്ദിരമണം, അഭിഷ്വംഗം, അഭിസംഗം, അഭിസന്താപം, അഭിസന്ദേഹം, അഭിസന്ധൻ, അഭിസന്ധാനം, അഭിസന്ധാതാവ്, അഭിസന്ധി, അഭിസമ്പരായം, അഭിസമ്പാതം, അഭിസംബോധനം, അഭിസംബോധന, അഭിസംയോഗം, അഭിസംവൃത, അഭിസംശ്രയം, അഭിസംസ്കാരം, അഭിസംസ്തവം, അഭിസരണം, അഭിസരണസ്ഥാനങ്ങൾ, അഭിസരൻ, അഭിസരൻ, അഭിസരിക്കുക, അഭിസർഗ്ഗം, അഭിസർജ്ജനം, അഭിസർപ്പണം, അഭിസായം, അഭിസാരം, അഭിസാരൻ, അഭിസാരണം, അഭിസാരി, അഭിസാരിക, അഭിസാരിണി, അഭിസ്താവം, അഭിസ്താവകൻ, അഭിഹത, അഭിഹതി, അഭിഹനനം, അഭിഹരണം, അഭിഹർത്താവ്, അഭിഹവം, അഭിഹരണം, അഭിഹാസം, അഭിഹിത, അഭിഹൂതി, അഭിഹ്വരം, അഭീച്ഛ, അഭീപ്സിത, അഭീരുണം, അഭീലം, അഭീലാപം, അഭീവർഗ്ഗം, അഭീശാപം, അഭീശു, അഭീഷു, അഭീഷംഗം, അഭീഷ്ട, അഭീഷ്ടം, അഭീഷ്ടദ, അഭീഷ്ടാ, അഭ്യക്ത, അഭ്യഗ്ര, അഭ്യംഗം, അഭ്യഞ്ജനം, അഭ്യതീത, അഭ്യദ്ധ്വം, അഭ്യധികം, അഭ്യനുജ്ഞ, അഭ്യന്തര, അഭ്യന്തരം, അഭ്യന്തരകൻ, ആഭ്യന്തരം, അഭ്യന്തരകരണം, അഭ്യന്തരകലഹം, അഭ്യന്തരസമരം, അഭ്യന്തരീകരണം, അഭ്യമനം, അഭ്യമിത്ര, അഭ്യമിത്രം, അഭ്യമിത്രീയൻ, അഭ്യമിത്രീണൻ, അഭ്യമിത്ര്യൻ, അഭ്യയം, അഭ്യർച്ച, അഭ്യർച്ചനം, അഭ്യർച്ചനീയം, അഭ്യർണ്ണം, അഭ്യർത്ഥന, അഭ്യർത്ഥി, അഭ്യർത്ത്യ, അഭ്യർദ്ദനം, അഭ്യർദ്ധം, അഭ്യർഹൻ, അഭ്യർഹന, അഭ്യർഹണീയ, അഭ്യർഹിത, അഭ്യർഹിതത്വം, അഭ്യവകരണം, അഭ്യവകർഷണം, അഭ്യവകാശം, അഭ്യവസ്കന്ദം, അഭ്യവഹരണം, അഭ്യവഹാരം, അഭ്യവഹാര്യ, അഭ്യവഹാര്യം, അഭ്യവഹൃത, അഭ്യവഹൃതം, അഭ്യവഹിത, അഭ്യവായനം, അഭ്യയനം, അഭ്യസനം, അഭ്യസൂയ, അഭ്യസ്ത, അഭ്യസ്തവിദ്യൻ, അഭ്യസ്തം, അഭ്യസ്തമയം, അഭ്യസ്തമനം, അഭ്യാകർഷം, അഭ്യാകാംക്ഷിതം, അഭ്യാഖ്യാത, അഭ്യാഗത, അഭ്യാഗതൻ, അഭ്യാഗമം, അഭ്യാഗമനം, അഭ്യാഗമിക്കുക, അഭ്യാഗാരികൻ, അഭ്യാഘാതം, അഭ്യാഘാതി, അഭ്യാചരിക്കുക, അഭ്യാതാനം, അഭ്യാത്ത, അഭ്യാത്മ, അഭ്യാദാനം, അഭ്യാധാനം, അഭ്യാന്ത, അഭ്യാന്തൻ, അഭ്യാപാതം, അഭ്യാമർദ്ദം, അഭ്യാമർദ്ദനം, അഭ്യാരം, അഭ്യാരൂഢ, അഭ്യാരൂഢൻ, അഭ്യാവർത്തം, അഭ്യാവൃത്തി, അഭ്യാശ, അഭ്യാസം, അഭ്യാസപരിവർത്തി, അബ്യാസപരിപാടി, അഭ്യാസപാഠം, അഭ്യാസനിയമം, അഭ്യാസന്യായം, അഭ്യാസയോഗം, അഭ്യാസവിഷയചതുഷ്ടയം, അഭ്യാസശാല, അഭ്യാസി, അഭ്യാസിനി, അഭ്യാസാദനം, അഭ്യാഹത, അഭ്യാഹനനം, അഭ്യാഹരിക്കുക, അഭ്യാഹാരം, അഭ്യാഹിത, അഭ്യാഹൃത, അഭ്യുക്ത, അഭ്യുക്തി, അഭ്യുക്ഷണം, അഭ്യുചിത, അഭ്യുച്ഛയം, അഭ്യുച്ഛ്രിത, അഭ്യുൽക്രുഷ്ട, അഭ്യുൽക്രോശനം, അഭ്യുത്ഥാനം, അഭ്യുത്ഥാനാദി സത്കാരം, അഭ്യുത്ഥായി, അഭ്യുത്ഥിത, അഭ്യുല്പതനം, അഭ്യുദയം, അഭ്യുദയകാംക്ഷി, അഭ്യുദയസംഭവ്യത, അഭ്യുദയി, അഭ്യുദാഹരണം, അഭ്യുദിത, അഭ്യുദിതൻ, അഭ്യുദീരിത, അഭ്യുദ്ഗ, അഭ്യുദ്ഗത, അഭ്യുദ്ഗമം, അഭ്യുദ്ഗമനം, അഭ്യുദ്ദൃഷ്ട, അഭ്യുദ്ധൃത, അഭ്യുദ്യത, അഭ്യുന്നത, അഭ്യുപഗത, അഭ്യുപഗമം, അഭ്യുപഗമിതൻ, അഭ്യുപപത്തി, അഭ്യുപപാദനം, അഭ്യുപസ്ഥിത, അഭ്യുപാകൃത, അഭ്യുപായം, അഭ്യുപേത്യ, അഭ്യുഷം, അഭ്യൂഷം, അഭ്യോഷം, അഭ്യൂഷിത, അഭ്യൂഷ്യ, അഭ്യുഷ്യ, അഭ്യോഷ്യ, അഭ്യോഷീയ, അഭ്യൂഢ, അഭ്യൂഹം, അഭേഷണം

"https://ml.wiktionary.org/w/index.php?title=അഭി&oldid=282095" എന്ന താളിൽനിന്ന് ശേഖരിച്ചത്