അഭിവർഷിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അഭി+വൃഷ്
  1. ചൊരിയുക, പെയ്യുക;
  2. തളിക്കുക, മീതേഒഴിക്കുക, നനയ്ക്കുക
"https://ml.wiktionary.org/w/index.php?title=അഭിവർഷിക്കുക&oldid=289748" എന്ന താളിൽനിന്ന് ശേഖരിച്ചത്