മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

അഭ്യൂഹം

പദോൽപ്പത്തി: (സംസ്കൃതം) അഭി+ഊഹ
  1. അനുമാനം, നിഗമനം;
  2. ആകാംക്ഷാപൂരണം;
  3. ഗ്രഹിക്കൽ
"https://ml.wiktionary.org/w/index.php?title=അഭ്യൂഹം&oldid=549991" എന്ന താളിൽനിന്ന് ശേഖരിച്ചത്