അഭ്രനാഗം

പദോൽപ്പത്തി: (സംസ്കൃതം) അഭ്ര+നാഗ
  1. അഷ്ടദിഗ്ഗജങ്ങളിൽ ഒന്ന്;
  2. ഐരാവതം
"https://ml.wiktionary.org/w/index.php?title=അഭ്രനാഗം&oldid=290066" എന്ന താളിൽനിന്ന് ശേഖരിച്ചത്