സംഖ്യ (മലയാളം)
0
1 11 10 100 103
2 12 20 200 106
3 13 30 300 109
4 14 40 400 1012
5 15 50 500 1015
6 16 60 600 1018
7 17 70 700 1021
8 18 80 800 1023
9 19 90 900 1024

സംഖ്യാനാമം

തിരുത്തുക
പദോൽപ്പത്തി: <ഒന്റു<ഓർ
  1. 1 എന്ന സംഖ്യ; ആദ്യത്തേത്.
  2. ഒരുവസ്തുവിനെക്കുറിക്കുന്ന സംഖ്യ. എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത്;
  3. ഒരു കാര്യം, ഒരു സംഗതി. (പ്ര) ഒന്നുകൊണ്ടും = ഒരുതരത്തിലും, യാതൊരുകാരണവശാലും (നിഷേധാർഥത്തിൽ). ഒന്നുരണ്ട് = വളരെക്കുറച്ച്, ഒന്നൊഴിയാതെ = ഒന്നും വിടാതെ, എല്ലാം. ഒന്നുക്ക് = ഒന്നിന്, ഓരോന്നിന് (പ്ര.) ഒന്നുക്കുപോകുക = മൂത്രം ഒഴിക്കാൻ പോകുക

തർജ്ജമകൾ

തിരുത്തുക
  • തമിഴ്: ஒன்று (ഉച്ചാരണം: ഒൻറു)
  • ഹിന്ദി: ... (ഉച്ചാരണം: ...)
  • ഇംഗ്ലീഷ്: one (ഉച്ചാരണം: ...)
  • ഫ്രഞ്ച്: un (ഉച്ചാരണം: ...)
"https://ml.wiktionary.org/w/index.php?title=ഒന്ന്&oldid=545523" എന്ന താളിൽനിന്ന് ശേഖരിച്ചത്