പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അമല
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
വിശേഷണം
1.3
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
വിശേഷണം
തിരുത്തുക
അമല
പദോൽപ്പത്തി: (സംസ്കൃതം)
അ
+
മല
കേടുറ്റ
,
അഴുക്കില്ലാത്ത
,
തെളിഞ്ഞ
,
പരിശുദ്ധമായ
;
വെളുത്ത
,
പ്രകാശിക്കുന്ന
നാമം
തിരുത്തുക
അമല
പദോൽപ്പത്തി: (സംസ്കൃതം)
അ
+
മലാ
മഹാലക്ഷ്മി
;
മേരി, യേശുവിന്റെ അമ്മ
പൊക്കിൾക്കൊടി
;
ചർമലന്ത
;
കിഴുകാനെല്ലി
;
ഒരു
വൃത്തം
;
(
ജ്യോ
.)
ഒരു
യോഗം
(
ലഗ്നത്തിൽനിന്നോ
ചന്ദ്രനിൽനിന്നോ
പത്താം
ഭാവത്തിൽ
ശുഭഗ്രഹം
നിൽക്കുന്നത്
.)