മലയാളം തിരുത്തുക

നാമം തിരുത്തുക

അമൃതകലശം

പദോൽപ്പത്തി: (സംസ്കൃതം) അമൃത+കലശ
  1. അമൃതം നിറച്ച പാത്രം
"https://ml.wiktionary.org/w/index.php?title=അമൃതകലശം&oldid=290324" എന്ന താളിൽനിന്ന് ശേഖരിച്ചത്