അമൃതാഹ്വം

പദോൽപ്പത്തി: (സംസ്കൃതം) അമൃത+ആഹ്വ
  1. നെയ്യ്;
  2. ചിറ്റമൃത്;
  3. അമൃതഫലം, നാസാപതി, പേര
"https://ml.wiktionary.org/w/index.php?title=അമൃതാഹ്വം&oldid=290397" എന്ന താളിൽനിന്ന് ശേഖരിച്ചത്