അമ്മിക്കല്ല്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅമ്മിക്കല്ല്
- ദീർഘചതുരാകൃതിയിലുള്ള അരകല്ല്. കൂടെയുള്ള നീണ്ട കുട്ടിക്കല്ലാണ് അമ്മിക്കുട്ടി അഥവാ കുഴവി. ഭക്ഷ്യപദാർഥങ്ങൾ പൊടിക്കാനും ചതയ്ക്കാനും അരയ്കാനുമായി അമ്മിക്കല്ല് ഉപയോഗിക്കുന്നു
തർജ്ജമകൾ
തിരുത്തുക
|
ഇതും കാണുക
തിരുത്തുക- അമ്മിചവിട്ടൽ - അമ്മിക്കല്ലിൽ ചവിട്ടിയുള്ള വിവാഹാചാരം