പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അമർക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
അമർക്കുക
അമർത്തുക
,
കീഴിൽ
ഒതുങ്ങത്തക്കവണ്ണം
ശക്തി
പ്രയോഗിക്കുക
;
കീഴ്പ്പെടുത്തുക
,
ശക്തിക്ക്
അടിമപ്പെടുത്തുക
,
അഭിമാനം
ഭഞ്ജിച്ച്
വിധേയത്വത്തിൽ
കൊണ്ടുവരിക
;
അടക്കുക
, (
ഉള്ളിൽ
)
ഒതുക്കുക
;
ദൃഢമായി
ഉറപ്പിക്കുക
;
പൊടിക്കുക
,
ഞെക്കിയുടയ്ക്കുക