ഒതുക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഒതുക്കുക
- ഒരുവശത്തേക്കു മാറ്റുക, ഒഴിഞ്ഞു നീങ്ങത്തക്കവണ്ണംചെയ്യുക, ചേർക്കുക, അടുപ്പിക്കുക;
- ഉള്ളിൽ ഇരിക്കത്തക്കവണ്ണമാക്കുക, നിയന്ത്രണാധീനമാക്കുക, അടക്കിവയ്ക്കുക;
- ഞെരുക്കി ഉൾക്കൊള്ളിക്കുക, പറ്റിച്ചേർന്നു മറഞ്ഞിരിക്കത്തക്കവിധത്തിലാക്കുക;
- കൂട്ടിച്ചേർത്തുപിടിക്കുക;
- അവസാനിപ്പിക്കുക (ബാധ്യത തീർക്കുക);
- സ്വായത്തമാക്കുക, ഒളിപ്പിക്കുക;
- നശിപ്പിക്കുക, ശമനം വരുത്തുക