പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അയയ്ക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
അയയ്ക്കുക
പദോൽപ്പത്തി:
അയയുക
>
പ്രയോ
.
അയയത്തക്കവണ്ണം
ചെയ്യുക
,
അയവുവരുത്തുക
(
കെട്ടിന്റെയോ
പിടിയുടെയോ
മറ്റോ
)
മുറുക്കം
കുറയ്ക്കുക
;
കട്ടികുറയ്ക്കുക
,
ദ്രവാംശം
ഏറിയ
നിലയിലാക്കുക
ക്രിയ
തിരുത്തുക
അയയ്ക്കുക
മുന്നോട്ട്
ഊക്കോടെ
പോകത്തക്കവണ്ണം
വിടുക
,
പ്രക്ഷേപിക്കുക
;
യാത്രയാക്കുക
,
മറ്റൊരിടത്തേക്കു
പറഞ്ഞുവിടുക
,
നിയോഗിക്കുക
;
വാർത്ത
,
സന്ദേശം
മുതലായവ
പറഞ്ഞോ
എഴുതിയോ
വിടുക