അറ്റാദായം

പദോൽപ്പത്തി: (മലയാളം) അറ്റ+(സംസ്കൃതം) ആദായ
  1. ചെലവുനീക്കി ബാക്കിയുള്ള ആദായം
"https://ml.wiktionary.org/w/index.php?title=അറ്റാദായം&oldid=290974" എന്ന താളിൽനിന്ന് ശേഖരിച്ചത്