മലയാളം തിരുത്തുക

നാമം തിരുത്തുക

അലങ്കരിഷ്ണു

പദോൽപ്പത്തി: (സംസ്കൃതം) അലം+കരിഷ്ണു
  1. അലങ്കരണശീലമുള്ളവൻ;
  2. ശിവൻ
"https://ml.wiktionary.org/w/index.php?title=അലങ്കരിഷ്ണു&oldid=291015" എന്ന താളിൽനിന്ന് ശേഖരിച്ചത്