അലരി

  1. ഒരുതരം പൂച്ചെടി, അരളി

കേരളത്തിലെ കാട്ടു പൂക്കൾ എന്ന പ്രൊഫ:മാത്യു താമരക്കാട്ടിൻറെ പുസ്തകത്തിൽ അലരി സ്ഥലഭേദമനുസരിച്ച് ഈഴചെമ്പകം,പാല, കുങ്കുമം മുതലായ പല പേരുകളിലും അറിയപ്പെടുന്നു എന്ന് പറയുന്നു.ക്ഷേത്രങ്ങളുമായി ഗാഡബന്ധം ഉള്ളതിനാൽ ഇതിനെ അമ്പലവൃക്ഷം എന്നും വിളിക്കാറുണ്ടത്രെ. PLUMERIA ACUTIFOLIA എന്ന് ഈ പുസ്തകത്തിൽ ഇതിനു ശാസ്ത്രനാമം നല്കിയിരിക്കുന്നു.

"https://ml.wiktionary.org/w/index.php?title=അലരി&oldid=542040" എന്ന താളിൽനിന്ന് ശേഖരിച്ചത്