അളവ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅളവ്
- പദോൽപ്പത്തി: <അളക്കുക
- അളന്നു തിട്ടപ്പെടുത്തൽ, അളക്കൽ;
- അളന്നു തിട്ടപ്പെടുത്തുന്ന രീതിയോ സമ്പ്രദായമോ;
- അളന്നു തിട്ടപ്പെടുത്തിയത്, നീളം, വീതി, കനം, പൊക്കം, വിസ്താരം, ഘനമാനം മുതലായവ;
- അളക്കാനുള്ള ഉപകരണം, തോത്, താപ്പ്;
- മാത്ര, പരിമാണം, ആകൃതി, വലുപ്പം;
- എണ്ണം, പരിമിതി, ക്ലിപ്തി;
- അളന്നുകൊടുക്കൽ, കൊടുക്കാനുള്ളത്, അളന്ന് ഏൽപ്പിക്കൽ. (പ്ര.) അളവറ്റ = വളരെ, നിരവധി, അസംഖ്യം; അളവറ്റവൻ = ഈശ്വരൻ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: quantity, measurement
അവ്യയം
തിരുത്തുകഅവ്യയം