മലയാളം തിരുത്തുക

നാമം തിരുത്തുക

അവദാതം

പദോൽപ്പത്തി: (സംസ്കൃതം)
  1. വെണ്മ, വെളുപ്പുനിറം;
  2. മഞ്ഞ (പൊൻനിറം)
"https://ml.wiktionary.org/w/index.php?title=അവദാതം&oldid=291404" എന്ന താളിൽനിന്ന് ശേഖരിച്ചത്