മഞ്ഞ

വിക്കിപീഡിയയിൽ
മഞ്ഞ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരു നിറം. നേത്രപടലത്തിലെ L കോൺ കോശങ്ങളും (ദീർഘ തരംഗ കോൺ കോശങ്ങൾ) M കോൺകോശങ്ങളും (മധ്യമതരംഗ കോൺ കോശങ്ങളും) ഏകദേശം ഒരേപോലെ പ്രകാശത്താൽ ഉദ്ദീപിതമാകുമ്പോൾ ആണ്‌ ഈ നിറം അനുഭവപ്പെടുന്നത്.
  2. മഞ്ഞൾ, മഞ്ഞളിന്റെ നിറം

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=മഞ്ഞ&oldid=540114" എന്ന താളിൽനിന്ന് ശേഖരിച്ചത്