മലയാളം തിരുത്തുക

ക്രിയ തിരുത്തുക

അവാപിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അവ+ആപ്
  1. പ്രാപിക്കുക, ചെന്നെത്തുക;
  2. നേടുക, ലഭിക്കുക
"https://ml.wiktionary.org/w/index.php?title=അവാപിക്കുക&oldid=291791" എന്ന താളിൽനിന്ന് ശേഖരിച്ചത്