മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അശത്രു

പദോൽപ്പത്തി: (സംസ്കൃതം) +ശത്രു
  1. ശത്രുവില്ലാത്ത;
  2. ശത്രുവല്ലാത്ത.

നാമം തിരുത്തുക

അശത്രു

  1. ചന്ദ്രൻ
"https://ml.wiktionary.org/w/index.php?title=അശത്രു&oldid=292060" എന്ന താളിൽനിന്ന് ശേഖരിച്ചത്