ചന്ദ്രൻ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചന്ദ്രൻ
പര്യായപദങ്ങൾ
തിരുത്തുക- അംഭോജൻ
- അമൃതരശ്മി
- അമ്പിളി
- ഇന്ദു
- ഉഡുരാജൻ
- ഏണഭൃത്ത്
- ഏണലാഞ്ഛനൻ
- ഏണാങ്കൻ
- ഔഷധീശൻ
- കലാധരൻ
- കലാനിധി
- കലേശൻ
- കുമുദബാന്ധവൻ
- ക്ലേദു
- ക്ഷപാകരൻ
- ഗ്ലൗവ്
- ചന്ദൻ
- ചന്ദ്രമസ്സ്
- ജൈവാതൃകൻ
- തമോനുദൻ
- തിങ്കൾ
- ദ്വിജരാജൻ
- നക്ഷത്രേശൻ
- നിശാകരൻ
- നിശാകേതു
- നിശാനാഥൻ
- നിശാപതി
- പുനര്യവാ
- പ്രചീനതിലകൻ
- മതി
- മസ്സ്
- മാഃ
- മൃഗലക്ഷ്മാവ്
- മൃഗാങ്കൻ
- യജതസ്തമസൻ
- വിധു
- ശശധരൻ
- ശശാങ്കൻ
- ശശി
- ശീതഗു
- ശുഭ്രാംശു
- സുധാംശു
- സോമൻ
- ഹിമകരൻ
- ഹിമാംശു
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: moon