വിശേഷണം

തിരുത്തുക

അസിത

പദോൽപ്പത്തി: (സംസ്കൃതം) +സിത
  1. വെളുത്തതല്ലാത്ത. കറുത്ത

അസിത

പദോൽപ്പത്തി: (സംസ്കൃതം)
  1. അസിക്നി;
  2. അമരി;
  3. യമുനാനദി
"https://ml.wiktionary.org/w/index.php?title=അസിത&oldid=292636" എന്ന താളിൽനിന്ന് ശേഖരിച്ചത്