പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അസ്തമയം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അസ്തമയം
പദോൽപ്പത്തി: (സംസ്കൃതം)
അസ്തം
+
അയ
<
ഇ
'
അസ്തത്തിലേക്കുപോകൽ
'.
അസ്തമിക്കൽ
,
ഗ്രഹം
ചക്രവാളത്തിൽനിന്നു
മറയൽ
;
താഴ്ച
,
നാശം
,
അവസാനം
,
മറഞ്ഞുപോകൽ
,
വിട്ടുപോകൽ
,
തിരോഭവിക്കൽ
;
(
ജ്യോ
.)
ഏഴംരാശി
;
കുജാദിഗ്രഹങ്ങൾക്കു
സൂര്യനോടുള്ള
സംഗമം