മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഗ്രഹം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഒരു നക്ഷത്രത്തെ ചുറ്റുന്ന പ്രകാശമില്ലാത്ത ഗോളം, സൂര്യൻ ചന്ദ്രൻ ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു കേതു എന്നീ ഒൻപതുഗ്രഹങ്ങളെ ഒറ്റയായും പൊതുവായും കുറിക്കുന്ന പദം;
  2. ഒരു ദുർദേവത;
  3. രാശിചക്രത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം;
  4. ഒൻപത് എന്ന സംഖ്യ;
  5. ഗ്രാവകങ്ങൾ;
  6. പഞ്ചേന്ദ്രിയങ്ങൾ;
  7. വില്ലിന്റെ മധ്യഭാഗം;
  8. കവർച്ച;
  9. ഗ്രഹണം;
  10. സ്വീകരിക്കൽ;
  11. പ്രസ്താവം;
  12. അറിവ്

തർജ്ജമകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

"https://ml.wiktionary.org/w/index.php?title=ഗ്രഹം&oldid=553153" എന്ന താളിൽനിന്ന് ശേഖരിച്ചത്