മലയാളം തിരുത്തുക

നാമം തിരുത്തുക

അസ്ഥികലാപൻ

പദോൽപ്പത്തി: (സംസ്കൃതം) അസ്ഥി+കലാപ
  1. അസ്ഥി ആഭരണമായി ധരിക്കുന്നവൻ, ശിവൻ
"https://ml.wiktionary.org/w/index.php?title=അസ്ഥികലാപൻ&oldid=292821" എന്ന താളിൽനിന്ന് ശേഖരിച്ചത്