മലയാളം തിരുത്തുക

നാമം തിരുത്തുക

അഹിമകരൻ

പദോൽപ്പത്തി: (സംസ്കൃതം) അഹിമ+കര
  1. ചൂടുള്ള രശ്മികളോടുകൂടിയവൻ, സൂര്യൻ
"https://ml.wiktionary.org/w/index.php?title=അഹിമകരൻ&oldid=293015" എന്ന താളിൽനിന്ന് ശേഖരിച്ചത്