കര
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
കര
- ജലമുക്തമായ ഭൂപ്രദേശം
- നദി, സമുദ്രം എന്നിവയോടടുത്തു കിടക്കുന്ന പ്രദേശം
- വസ്ത്രത്തിന്റെ അഗ്രത്തിൽ ഉള്ള ചിത്രപ്പണി
തർജ്ജമകൾ തിരുത്തുക
ജലമുക്തമായ ഭൂപ്രദേശം
|
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.