മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അർച്ച

പദോൽപ്പത്തി: (സംസ്കൃതം) അർച
  1. പ്രകാശിക്കുന്ന

നാമം തിരുത്തുക

അർച്ച

പദോൽപ്പത്തി: (സംസ്കൃതം) അർചാ
  1. പൂജ, ആരാധന;
  2. രതിരൂപം, പൂജാവിഗ്രഹം
"https://ml.wiktionary.org/w/index.php?title=അർച്ച&oldid=293098" എന്ന താളിൽനിന്ന് ശേഖരിച്ചത്