പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അർധചന്ദ്രം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
അർധചന്ദ്രം
പദോൽപ്പത്തി: (സംസ്കൃതം)
അർധ
+
ചന്ദ്ര
അർധചന്ദ്രന്റെ
ആകൃതിയിലുള്ള
പുള്ളി
,
അരയുകാരത്തിന്റെ
ചിഹ്നം
;
അർധചന്ദ്രാകൃതിയിലുള്ള
അഗ്രത്തോടുകൂടിയ
അമ്പ്
;
(
നാട്യ
.)
ഒരു
മുദ്ര
. (
പ്ര
.)
അർധചന്ദ്രം
കൊടുക്കുക
=
കഴുത്തിനുപിടിച്ചു
പുറംതള്ളുക