ആകാലം

പദോൽപ്പത്തി: (സംസ്കൃതം) +കാല
  1. തക്കസമയം, ശരിയായ സമയം;
  2. തക്കതല്ലാത്ത സമയം, അനവസരം
പദോൽപ്പത്തി: (സംസ്കൃതം) +കാലം
  1. അടുത്തദിവസം, അതേ സമയംവരെ
"https://ml.wiktionary.org/w/index.php?title=ആകാലം&oldid=293418" എന്ന താളിൽനിന്ന് ശേഖരിച്ചത്