ആക്രീഡം

പദോൽപ്പത്തി: (സംസ്കൃതം) +ക്രീഡാ
  1. കളി, വിനോദം;
  2. ക്രീഡാസ്ഥാനം, ആരാമം
"https://ml.wiktionary.org/w/index.php?title=ആക്രീഡം&oldid=293503" എന്ന താളിൽനിന്ന് ശേഖരിച്ചത്