വിശേഷണം

തിരുത്തുക

ആകർഷക

പദോൽപ്പത്തി: (സംസ്കൃതം) +കർഷക<കൃഷ്
  1. ആകർഷിക്കുന്ന, ഭംഗിയുള്ള.

ആകർഷക

പദോൽപ്പത്തി: (സംസ്കൃതം) +കർഷക<കൃഷ്
  1. കാന്തം;
  2. ഉരകല്ല്
"https://ml.wiktionary.org/w/index.php?title=ആകർഷക&oldid=293532" എന്ന താളിൽനിന്ന് ശേഖരിച്ചത്