പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉരകല്ല്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഉരകല്ല്
സ്വർണവും
മറ്റും
ഉരച്ചുനോക്കുന്നതിനുള്ള
കല്ല്
,
ചാണ
,
നികഷം
,
നികഷോപലം
,
കഷം
;
ഗുളിക
ഉരയ്ക്കുന്ന
കല്ല്
,
ചാണ
;
കത്തികടയുന്ന
ചാണ
;
(
ആല
.)
മാഹാത്മ്യമോ
വൈദുഷ്യമോ
മറ്റോ
പരീക്ഷിച്ചുനോക്കാനുള്ള
മാനദണ്ഡം
,
ഗുണം
നിർണയിക്കാനുള്ള
ഉപാധി