മലയാളം തിരുത്തുക

അവ്യയം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം) +കൽപം
  1. പ്രളയംവരെ, ലോകാവസാനം വരെ

നാമം തിരുത്തുക

ആകൽപം

പദോൽപ്പത്തി: (സംസ്കൃതം) +കൽപ
  1. ആഭരണം, അലങ്കാരം;
  2. രോഗം;
  3. വർധന
"https://ml.wiktionary.org/w/index.php?title=ആകൽപം&oldid=293543" എന്ന താളിൽനിന്ന് ശേഖരിച്ചത്