ആഗമാവർത്ത

പദോൽപ്പത്തി: (സംസ്കൃതം) ആഗമ+ആവർത്ത
  1. വൃശ്ചികാളി എന്ന ഔഷധി
"https://ml.wiktionary.org/w/index.php?title=ആഗമാവർത്ത&oldid=293599" എന്ന താളിൽനിന്ന് ശേഖരിച്ചത്