ആചാരഭാഷ

പദോൽപ്പത്തി: (സംസ്കൃതം) ആചാര+ഭാഷാ
  1. എളിയനിലയിലുള്ളവർ വലിയനിലയിൽ ഉള്ളവരോടു സംഭാഷണം ചെയ്യുമ്പോൾ അവസ്ഥാഭേദം അനുസരിച്ച് ഉപയോഗിച്ചിരുന്ന ഭാഷാരീതി
    കുറിപ്പ്:ജാതി കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥയാണ്‌ ആചാരഭാഷയുടെ അടിസ്ഥാനം.
"https://ml.wiktionary.org/w/index.php?title=ആചാരഭാഷ&oldid=461791" എന്ന താളിൽനിന്ന് ശേഖരിച്ചത്