പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആചാര്യൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ആചാര്യൻ
പദോൽപ്പത്തി: (സംസ്കൃതം)
ആചാര്യ
വേദാദികൾ
പഠിപ്പിക്കുന്നവൻ
,
ഗുരു
,
അധ്യാപകൻ
,
ഓതിക്കോൻ
;
മതഗുരു
,
പുരോഹിതൻ
;
ശാസ്ത്രോപജ്ഞാതാവ്
;
ശിൽപകല
അറിയാവുന്നവൻ
;
ഗുരുനാഥൻ
;
(
ജ്യോ
)
വ്യാഴം
;
(
ജ്യോ
)
ഒൻപതാംഭാവം