ഗുരു
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകഗുരു
- പദോൽപ്പത്തി: (സംസ്കൃതം)
- വലിയ
- ഭാരമുള്ള, കനത്ത;
- വർദ്ധിച്ച;
- ദഹിക്കാൻ പ്രയാസമുള്ള;
- ശ്രേഷ്ഠമായ;
- ബഹുമാന്യമായ;
- ബലമുള്ള;
- രണ്ടുമാത്രയുള്ള;
- പ്രയാസമുള്ള.
നാമം
തിരുത്തുകഗുരു
- പദോൽപ്പത്തി: (സംസ്കൃതം)